1. scheme

    ♪ സ്കീം
    src:ekkurupShare screenshot
    1. noun (നാമം)
    2. പദ്ധതി, ഉപായം, പ്രയോഗം, വഴി, പ്രവർത്തനപദ്ധതി
    3. സൂത്രം, കൗശലം, ഗൂഢാലോചന, ഉപജാപം, ഉപായചിന്തനം
    4. നിർമ്മാണപദ്ധതി, ക്രമപ്പെടുത്തൽ, പദ്ധദ്ധതി, രൂപമാതൃക, വ്യവസ്ഥ
    1. verb (ക്രിയ)
    2. പദ്ധതി ഇടുക, ഗൂഢപദ്ധതി ഇണക്കുക, ഗൂഢതന്ത്രം മെനയുക, ഗൂഢാലോച നടത്തുക, ദ്രോഹപദ്ധതി ഉണ്ടാക്കുക
  2. scheming

    ♪ സ്കീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുയുക്തിയുള്ള, കുതന്ത്രശാലിയായ, ഉപായമുള്ള, സൂത്രക്കാരനായ, സൂത്രശാലിയായ
  3. pilot scheme

    ♪ പൈലറ്റ് സ്കീം
    src:crowdShare screenshot
    1. noun (നാമം)
    2. വൻതോതിലുള്ള ഒരു പദ്ധതിക്കു മാർഗനിർദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
  4. planned scheme

    ♪ പ്ലാൻഡ് സ്കീം
    src:crowdShare screenshot
    1. noun (നാമം)
    2. ആസൂത്രണം ചെയ്ത പദ്ധതി
  5. scheme against

    ♪ സ്കീം അഗെയിന്‍സ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാൾക്കെതിരായി പദ്ധതി തയ്യാറാക്കുക
  6. pyramid scheme

    ♪ പിറമിഡ് സ്കീം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിക്ഷേപകരുടെ പണം അവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
  7. utopian scheme

    ♪ യൂട്ടോപ്യൻ സ്കീം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായോഗികമല്ലാത്ത കാര്യം
  8. colour scheme

    ♪ കളർ സ്കീം
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരം, ഭൂഷണം, വിഭൂഷണം, അലങ്കരണം, മണ്ഡനം
    3. അലങ്കാരം, ഭൂഷണം, വിഭൂഷണം, അലങ്കരണം, മണ്ഡനം
  9. schemes

    ♪ സ്കീംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂത്രങ്ങൾ, സൂത്രവേലകൾ, സൂത്രപ്പണികൾ, പൂച്ചറാണ്ടം, തന്ത്രങ്ങൾ
    3. കാപട്യം, വഞ്ചിക്കുന്ന പെരുമാറ്റം, സൂത്രം, കൗശലം, സൂത്രോപായം
    4. തന്ത്രം, സൂത്രം, കാപട്യം, ജോല, ജോലാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക