1. scholarship

    ♪ സ്കോളര്‍ഷിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിവ്, പാണ്ഡിത്യം, പണ്ഡിതിമ, പണ്ഡിതിമാവ്, പഠനം
    3. വിദ്യാർത്ഥി വേതനം, സ്കോളർഷിപ്പ്, വിദ്യാഭ്യാസസഹായധനം, മത്സരപരീക്ഷയിൽ വിജയികളായ സമർത്ഥരായ വിദ്യാർത്ഥികൾക്ക് തുടർന്നു പഠിക്കുന്നതിനു നൽകുന്ന പണം, വേതനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക