1. moving school

    ♪ മൂവിംഗ് സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചലിക്കുന്ന വിദ്യാലയം
  2. old school

    ♪ ഓൾഡ് സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. യഥാസ്ഥിതികൻ
  3. first school

    ♪ ഫസ്റ്റ് സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രൈമറിസ്കൂൾ
    3. പ്രമറിസ്കൂൾ
  4. muslim school

    ♪ മുസ്ലിം സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഓത്തുപള്ളി
    3. മദ്രസ
  5. school leaver

    ♪ സ്കൂള്‍ ലീവര്‍
    src:crowdShare screenshot
    1. noun (നാമം)
    2. അടുത്തിടെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ ആൾ
  6. at school

    ♪ ആറ്റ് സ്കൂൾ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്കൂളിൽപോയി പഠിക്കുക
  7. schooling

    ♪ സ്കൂളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കൂൾവിദ്യാഭ്യാസം, സ്കൂളിൽ പോയി പഠിക്കൽ, വിദ്യാഭ്യാസം, അക്ഷരാഭ്യാസം, വിദ്യാലയപഠനം
    3. പഠിപ്പിക്കൽ, അദ്ധ്യാപകവൃത്തി, പരിശീലനം, പരിശീലിപ്പക്കൽ, പ്രത്യേക പരിശീലനം
  8. school

    ♪ സ്കൂള്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കൂൾ, വിദ്യാഭ്യാസസ്ഥാപനം, വിദ്യാലയം, പാഠശാല, പാഠകശാല
    3. പാഠ്യവകുപ്പ്, പഠനശാഖ, ശാസ്ത്രവിഭാഗം, വിഭാഗം, വ്യവസ്ഥാവിഭാഗം
    4. ഗണം, കൂട്ടം, സമൂഹം, വിഭാഗം, ചേരി
    5. ഏതെങ്കിലും ഒരു ആചാര്യനെയോ ആശയഗതിയെയോ പിൻതുടരുന്നവരുടെ സമൂഹം, ചിന്താപദ്ധതി, പക്ഷം, വീക്ഷണഗതി, ചിന്താശാഖ
    1. verb (ക്രിയ)
    2. പാഠശാലയിൽ പോകുക, സ്കൂൾവിദ്യഭ്യാസം ചെയ്യുക, വിദ്യ അഭ്യസിക്കുക, വിദ്യ നേടുക, പഠിപ്പിക്കുക
    3. പരിശീലിപ്പിക്കുക, പ്രബോധനം നൽകുക, വിദ്യാഭ്യാസം നൽക, പ്രത്യേക രീതിയിൽ പരിശീലിപ്പിക്കുക, അറിവുനൽകുക
  9. nursery school

    ♪ നേഴ്സറി സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ശിശുവിദ്യാലയം
  10. finishing school

    ♪ ഫിനിഷിംഗ് സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. പെൺകുട്ടികളെ പരിഷ്കൃത സമൂഹത്തിലേക്കു പ്രവേശിപ്പിക്കാൻ തയ്യാറെടുപ്പിക്കുന്ന അവസാന വിദ്യാലയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക