-
science
♪ സയൻസ്- noun (നാമം)
-
indigeneous medical science
♪ ഇൻഡിജീനിയസ് മെഡിക്കൽ സയൻസ്- noun (നാമം)
- ഭാരതീയ വൈദ്യശാസ്ത്രം
-
science of letters
♪ സയൻസ് ഓഫ് ലെറ്റേഴ്സ്- noun (നാമം)
- അക്ഷരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ
-
environmental science
♪ എൻവൈറൺമെൻറൽ സയൻസ്- noun (നാമം)
- പരിസ്ഥിതി ശാസ്ത്രo
-
home science
♪ ഹോം സയൻസ്- noun (നാമം)
- ഗൃഹവിജ്ഞാനം
-
pseudo science
♪ സ്യൂഡോ സയൻസ്- noun (നാമം)
- ശാസ്ത്രമായഭിനയിക്കുന്നത്
- കൂടശാസ്ത്രം
- ശാസ്ത്രാഭാസം
-
space science
♪ സ്പേസ് സയൻസ്- noun (നാമം)
- ബഹിരാകാശ ശാസ്ത്രം
-
medical science
♪ മെഡിക്കൽ സയൻസ്- noun (നാമം)
- വൈദ്യചികിത്സ
- ചികിത്സാശാസ്ത്രം
-
applied science
♪ അപ്ലൈഡ് സയൻസ്- noun (നാമം)
- പ്രയുക്ത ശാസ്ത്രം
-
soil science
♪ സോയിൽ സയൻസ്- noun (നാമം)
- മണ്ണിനെ സംബന്ധിക്കുന്ന ശാസ്ത്ര ശാഖ