1. scientific

    ♪ സയന്റിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാസ്ത്രീയ, ശാസ്ത്ര, ശാസ്ത്രസംബന്ധമായ, വെെജ്ഞാനിക, സാങ്കേതികശാസ്ത്രത്തെ സംബന്ധിക്കുന്ന
    3. ശാസ്ത്രീയ, ശാസ്ത്രസിദ്ധ, ശാസ്ത്രങ്ങളാൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള, ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, ശാസ്ത്രാധിഷ്ഠിതമായ
  2. scientific name

    ♪ സയന്റിഫിക് നെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ശാസ്ത്രീയ നാമം
  3. scientifically

    ♪ സയന്റിഫിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സെെദ്ധന്തികമായി, സിദ്ധാന്തപരമായി, അനുമാനപരമായി, യഥാശാസ്ത്രം, ശാസ്ത്രീയമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക