1. emeritus scientist

    ♪ ഇമെരിറ്റസ് സയൻറിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഔദ്യോഗിക വിരമനത്തിനു ശേഷവും പൂർവ്വ പദവി ബഹുമതിയായി ലഭിച്ച ശാസ്ത്രജ്ഞൻ
  2. scientist

    ♪ സയന്റിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗവേഷകൻ, ശാസ്ത്രീയഗവേഷകൻ, ശാസ്ത്രവിദഗ്ദ്ധൻ, ഗവേഷകവിദഗ്ദ്ധൻ, നിർഗ്രന്ഥകൻ
  3. life scientist

    ♪ ലൈഫ് സയൻറിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതിശാസ്ത്രപഠിതാവ്, ജീവശാസ്ത്രജ്ഞൻ, ശരീരശാസ്ത്രജ്ഞൻ, ദേഹവിച്ഛേദനപരീക്ഷകൻ, പ്രകൃതിനിരീക്ഷകൻ
  4. rocket scientist

    ♪ റോക്കറ്റ് സയന്റിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധിഷണാശാലി, ബുദ്ധിജീവി, ബുദ്ധിശാലി, പടുമതി, സുമേധസ്സ്
    3. ബുദ്ധിജീവി, മേധാശക്തിയുള്ള ആൾ, പ്രതിഭ, മഹാമതി, ദർശകൻ
    4. ഉജ്ജ്വലവ്യക്തി, പ്രതിഭാശാലി, പ്രതിഭാശാലിനി, പ്രതിഭാധനൻ, മൗലികപ്രതിഭ
    5. സുമേധസ്സ്, ബുദ്ധിമാൻ, ധിഷണൻ, ഉത്പന്നമതി, ജ്ഞൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക