അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
scintillating
♪ സിന്റിലേറ്റിംഗ്
src:ekkurup
adjective (വിശേഷണം)
തിളങ്ങുന്ന, ഉജ്ജ്വലമായ, അവഭാസി, പ്രകാശിക്കുന്ന, ദീപ്ത
ഉജ്ജ്വലമായ, അത്യുജ്ജ്വലം, അതിശയനീയമായ കഴിവുകളുള്ള, കണ്ണഞ്ചിക്കുന്ന, വികാരം ഉജ്ജ്വലിപ്പിക്കുന്ന
scintillate
♪ സിന്റിലേറ്റ്
src:ekkurup
verb (ക്രിയ)
തീപ്പൊരി പാറുക, തിളങ്ങുക, സ്ഫുരിക്കുക, മിനുങ്ങുക, പിറങ്ങുക
scintillation
♪ സിന്റിലേഷൻ
src:crowd
noun (നാമം)
തീപ്പൊരി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക