1. scoff

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക, പരിഹസിക്കുക, കളിയാക്കുക
  2. scoff

    ♪ സ്കോഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആർത്തിയോടെ തിന്നുക, അത്യാർത്തിയോടുകൂടി തിന്നുക, ഭക്ഷിക്കുക, തിന്നുക, വെട്ടിവിഴുങ്ങുക
  3. scoff down

    ♪ സ്കോഫ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
    1. verb (ക്രിയ)
    2. ബുഭുക്ഷയോടെ ഭക്ഷിക്കുക, ധൃതിയായും കൊതിയോടുകൂടിയും ഭക്ഷിക്കുക, വാരിവാരി വിഴുങ്ങുക, വാരിവലിച്ചു കഴിക്കുക, ആർത്തിയോടെ വിഴുങ്ങുക
    3. ആർത്തിയോടെ തിന്നുക, വാരിവിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക
    4. കഴിക്കുക, തിന്നുക, കുടിക്കുക, ഭക്ഷിക്കുക, ഭുജിക്കുക
  4. scoff at

    ♪ സ്കോഫ് ആറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപഹസിക്കുക, പരിഹസിക്കുക, കളിയാക്കുക, ഊശിയാക്കുക, നസ്യം പറയുക
    1. phrasal verb (പ്രയോഗം)
    2. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
    3. ചിരിച്ചുതള്ളുക, നിസ്സാരമായി തള്ളിക്കളയുക, ചിരിച്ചുതള്ളിക്കളയുക, തള്ളിക്കളയുക, നിസ്സാരമാക്കുക
    4. പരിഹസിക്കുക, കളിയാക്കുക, അപഹസിക്കുക, ഊശിയാക്കുക, പരിഹസിച്ചു കോഷ്ടി കാണിക്കുക
    1. verb (ക്രിയ)
    2. നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
    3. പരിഹസിക്കുക, പുച്ഛിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, കളിയാക്കുക
    4. പരിഹസിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, അപഹസിക്കുക, കളിയാക്കുക
    5. പരിഹസിക്കുക, കളിയാക്കുക, കളിയാക്കിച്ചിരിക്കുക, വിഡിംബിക്കുക, ഹസിക്കുക
    6. പരിഹസിക്കുക, നിന്ദിക്കുക, അവഹേളിക്കുക, നിന്ദാഗർഭമായി പരിഹസിക്കുക, ജുഗുപ്സിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക