1. scold

    ♪ സ്കോൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ, അലപ്പറച്ചക്കി
    1. verb (ക്രിയ)
    2. ശകാരിക്കുക, ഭർത്സിക്കുക, വഴക്കുപറയുക, പരുഷമായി നിന്ദിക്കുക, അഭിക്രോശിക്കുക
  2. scolding

    ♪ സ്കോൾഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശകാരം, ശകാരിക്കൽ, ഏച്ച്, വഴക്കുപറയൽ, താക്കീത്
  3. be scolded

    ♪ ബി സ്കോൾഡഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  4. be in for a scolding

    ♪ ബി ഇൻ ഫോർ എ സ്കോൾഡിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പത്തിലാവുക, കുഴപ്പത്തിൽപെടുക, വിഷമത്തിലാവുക, ഉരുസുക, വിഷമാവസ്ഥയിൽ ചെന്നുചാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക