- verb (ക്രിയ)
- phrasal verb (പ്രയോഗം)
ഭക്ഷണം മേശപ്പുറത്തെത്തിക്കുക, വിളമ്പിക്കൊടുക്കുക, വിളമ്പുക, തവികൊണ്ടു കോരിയിടുക, കരണ്ടികൊണ്ടു വിളമ്പുക
- verb (ക്രിയ)
ഖനംചെയ്യുക, ഉത്ഖനംചെയ്യുക, കുഴിക്കുക, അകിഴുക, തുരക്കുക
ചൂർന്നെടുക്കുക, മീണ്ടുക, ചൂന്നെടുക്കുക, പെരുവിരൽകൊണ്ടു കുത്തിയെടുക്കുക, കോരുളികൊണ്ടു തുരന്നെടുക്കുക
കരണ്ടികൊണ്ടു വിളമ്പുക, കോരിക്കൊടുക്കുക, കോരിയിടുക, തവിയിൽ കോരി വിളമ്പുക, സ്പൂൺ കൊണ്ട് ഇട്ടുകൊടുക്കുക
കുഴിക്കുക, കുഴിച്ചെടുക്കുക, വെട്ടിക്കുഴിക്കുക, ഉത്ഖനം ചെയ്ക, മാന്തിപ്പുറത്തെടുക്കുക
മാന്തുക, പരണ്ടുക, ചുരണ്ടുക, മാന്തിക്കുഴിക്കുക, കുഴിച്ചെടുക്കുക
- verb (ക്രിയ)
കോരുക, മൺകോരി കൊണ്ടു എടുക്കുക, തൂമ്പാ കൊണ്ടു വെട്ടിമാറ്റുക, തോണ്ടുക, കോരിക്കളയുക
ഉയർത്തുക, എടുത്തുയർത്തുക, ഉയർത്തിമാറ്റുക, എടുത്തുമാറ്റുക, ആച്ചുക
നിലത്തുനിന്നെടുക്കുക, പൊക്കിയെടുക്കുക, പെറുക്കുക, എടുത്തുപൊക്കുക, ഉയർത്തുക