1. scoop

    ♪ സ്കൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കരണ്ടി, കറണ്ടി, ലേഖിനി, ചെറുകരണ്ടി, മേശക്കരണ്ടി
    3. ഒരുകരണ്ടി, ഒരു തവി, ഒരുതവിയിൽ കൊള്ളുന്നത്, ഒരു കോരിക, ഒരു കരണ്ടിയിൽ കൊള്ളുന്നത്ര
    4. സ്കൂപ്പ്, അന്യത്ര പ്രസിദ്ധപ്പെടുത്താത്ത വാർത്ത, ഒരു പത്രലേഖകൻ മാത്രം കണ്ടെത്തി അവതരിപ്പിക്കുന്ന പ്രത്യേകവാർത്ത, മറ്റു പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ഒരു പത്രം പ്രസിദ്ധപ്പെടുത്തുന്ന പ്രധാനസംഭവം, വിവരം
    1. verb (ക്രിയ)
    2. കുഴിച്ചെടുക്കുക, ചൂഴ്ന്നെടുക്കുക, കുഴിക്കുക, കിളയ്ക്കുക, മണ്ണുകിളച്ചുമാറ്റുക
    3. കോരിയെടുക്കുക, കോരുക, ചൂഴ്ന്നെടുക്കുക, വെളിയിലെടുക്കുക, തോണ്ടിയെടുക്കുക
    4. നിലത്തുനിന്നെടുക്കുക, പെറുക്കിയെടുക്കുക, ശേഖരിക്കുക, എടുക്കുക, പൊക്കിയെടുക്കുക
  2. to scoop up

    ♪ ടു സ്കൂപ്പ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാരുക
  3. scoop out

    ♪ സ്കൂപ്പ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭക്ഷണം മേശപ്പുറത്തെത്തിക്കുക, വിളമ്പിക്കൊടുക്കുക, വിളമ്പുക, തവികൊണ്ടു കോരിയിടുക, കരണ്ടികൊണ്ടു വിളമ്പുക
    1. verb (ക്രിയ)
    2. ഖനംചെയ്യുക, ഉത്ഖനംചെയ്യുക, കുഴിക്കുക, അകിഴുക, തുരക്കുക
    3. ചൂർന്നെടുക്കുക, മീണ്ടുക, ചൂന്നെടുക്കുക, പെരുവിരൽകൊണ്ടു കുത്തിയെടുക്കുക, കോരുളികൊണ്ടു തുരന്നെടുക്കുക
    4. കരണ്ടികൊണ്ടു വിളമ്പുക, കോരിക്കൊടുക്കുക, കോരിയിടുക, തവിയിൽ കോരി വിളമ്പുക, സ്പൂൺ കൊണ്ട് ഇട്ടുകൊടുക്കുക
    5. കുഴിക്കുക, കുഴിച്ചെടുക്കുക, വെട്ടിക്കുഴിക്കുക, ഉത്ഖനം ചെയ്ക, മാന്തിപ്പുറത്തെടുക്കുക
    6. മാന്തുക, പരണ്ടുക, ചുരണ്ടുക, മാന്തിക്കുഴിക്കുക, കുഴിച്ചെടുക്കുക
  4. scoop off

    ♪ സ്കൂപ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാട നീക്കുക, പതവെട്ടുക, പത എടുത്തുകളയുക, പത വടിച്ചുകളയുക, നീക്കുക
  5. scoop up

    ♪ സ്കൂപ്പ് അപ്പ്,സ്കൂപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോരുക, മൺകോരി കൊണ്ടു എടുക്കുക, തൂമ്പാ കൊണ്ടു വെട്ടിമാറ്റുക, തോണ്ടുക, കോരിക്കളയുക
    3. ഉയർത്തുക, എടുത്തുയർത്തുക, ഉയർത്തിമാറ്റുക, എടുത്തുമാറ്റുക, ആച്ചുക
    4. നിലത്തുനിന്നെടുക്കുക, പൊക്കിയെടുക്കുക, പെറുക്കുക, എടുത്തുപൊക്കുക, ഉയർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക