1. scope

    ♪ സ്കോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാപ്തി, വിതതം, വിതതി, വിസ്തൃതി, പരിധി
    3. അവസരം, തരം, സന്ദർഭം, സ്വാതന്ത്ര്യം, ഇടയകലം
  2. scope for

    ♪ സ്കോപ്പ് ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മെച്ചപ്പെടാനുള്ള സാധ്യത ഉണ്ടാവുക
  3. seism scope

    ♪ സെയിസം സ്കോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂകമ്പമാപിനി
  4. stereo scope

    ♪ സ്റ്റീറിയോ സ്കോപ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രദർശിനി
  5. cinema scope

    ♪ സിനിമ സ്കോപ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രത്യേകതരം ലെൻസ് ഉപയോഗിച്ച് എടുക്കുന്ന ചലച്ചിത്രത്തിന്റെ ത്രിമാന പ്രതീതിയുളവാക്കുന്ന പ്രദർശനരീതി
  6. limited scope

    ♪ ലിമിറ്റഡ് സ്കോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിമിതത്വം, മിതത്വം, സമത
  7. scope out

    ♪ സ്കോപ്പ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നടപടികൾ തുടർന്നുപോവുക, അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ഗവേഷണം നടത്തുക, സൂക്ഷ്മപരീക്ഷണം നടത്തുക
    3. നോക്കുക, പരിശോധനിക്കുക, അനേഷണം നടത്തുക, അന്വേഷിക്കുക, വിവരങ്ങൾ ആരായുക
    4. അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ആരായുക
    1. verb (ക്രിയ)
    2. അനേഷിക്കുക, അന്വേഷണം നടത്തുക, വിവരങ്ങൾ ചോദിച്ചറിയുക, വിചാരിക്കുക, മാർഗ്ഗിക്കുക
  8. increase in scope

    ♪ ഇൻക്രീസ് ഇൻ സ്കോപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വികസിക്കുക, വികസിപ്പിക്കുക, വളർത്തുക, നീളുക, സ്ഫീതീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക