1. scorching

    ♪ സ്കോർച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളിക്കുന്ന, എരിക്കുന്ന, ചുട്ടെരിക്കുന്ന, എരിപൊരി കൊള്ളിക്കുന്ന, ദാഹകമായ
    3. അതിഘോര, ഭീഷണം, തീക്ഷ്ണം, പ്രചണ്ഡം, ഉഗ്രം
  2. scorch

    ♪ സ്കോർച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരിക്കുക, കത്തിക്കുക, ചുട്ടെരിക്കുക, കത്തിച്ചു കരിയാക്കുക, ദഹിപ്പിക്കുക
    3. കരിക്കുക, ഉണക്കുക, വരട്ടുക, വറട്ടുക, ഉറട്ടുക
  3. scorched earth policy

    ♪ സ്കോർച്ച്ഡ് അർത്ത് പോളിസി
    src:crowdShare screenshot
    1. noun (നാമം)
    2. ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
    3. ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
    4. ചുട്ടുചാന്പലാക്കുന്ന സന്പ്രദായം
  4. scorched tree

    ♪ സ്കോർച്ച്ഡ് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടുപോയമരം
  5. scorch mark

    ♪ സ്കോർച്ച് മാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തീപ്പൊള്ളലവശേഷിപ്പിക്കുന്ന പാട്
  6. scorched

    ♪ സ്കോർച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണങ്ങിയ, വിക്ലിന്ന, വരണ്ട, ഉണക്ക, ഒണക്ക
    3. മരുഭൂമിയായ, തരിശുഭൂമിയായ, വാന, ഉണങ്ങിയ, വിക്ലിന്ന
    4. ഉണങ്ങിയ, ഉപതപ്ത, വരണ്ട, വറു, വരട്ട്
    5. വറണ്ട, വരണ്ട, ഉണങ്ങിയ, വരട്ട്, ഉണക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക