1. scotch

    ♪ സ്കോച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഫലമാക്കുക, അവസാനിപ്പിക്കുക, തടയിടുക, വിരാമമിടുക, അറുതി വരുത്തുക
  2. scotch egg

    ♪ സ്കോച്ച് എഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുഴുങ്ങിയ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരിനം പലഹാരം
  3. scotch tape

    ♪ സ്കോച്ച് ടേപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സുതാര്യമായ പശയുള്ള പ്ലാസ്റ്റിക് നാട
  4. scotch broth

    ♪ സ്കോച്ച് ബ്രോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം സൂപ്പ്
  5. scotch pebble

    ♪ സ്കോച്ച് പെബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഗോമേദകം
  6. scotch whisky

    ♪ സ്കോച്ച് വിസ്കി
    src:crowdShare screenshot
    1. noun (നാമം)
    2. സ്കോച്ച് മദ്യം
  7. butter scotch

    ♪ ബട്ടർ സ്കോച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം ഐസ്ക്രീം
  8. Scotch mist

    ♪ സ്കോച്ച് മിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂടൽമഞ്ഞ്, പുക, മഞ്ഞ്, മഞ്ചു, കുജ്ഝടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക