അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
scour
src:ekkurup
verb (ക്രിയ)
തേക്കുക, ഉരയ്ക്കുക, ഉരച്ചുകഴുകുക, തേച്ചുകഴുകുക, തുടച്ചു വൃത്തിയാക്കുക
scour
♪ സ്കൗർ
src:ekkurup
verb (ക്രിയ)
തിരക്കിനടക്കുക, തിരക്കിട്ട് അന്വേഷിക്കുക, തപ്പുക, തിരയുക, തിരച്ചിൽ നടത്തുക
scour
src:ekkurup
verb (ക്രിയ)
ഉരയ്ക്കുക, ഉരസുക, ഉരത്തുക, തേയ്ക്കുക, പരണ്ടുക
തേച്ചുകഴുകുക, ചുരണ്ടിത്തേക്കുക, തേക്കുക, ഉരയ്ക്കുക, ഉരച്ചുകഴുകുക
വൃത്തിയാക്കുക, വെടുപ്പാക്കുക, മോറുക, മൊകറുക, മാലിന്യം കളയുക
വിശദാംശ പരിശോധന നടത്തുക, നിരൂപണദൃഷ്ട്യാ പരിശോധിക്കുക, പരിശോധിക്കുക, പരിശോധന നടത്തുക, സൂക്ഷ്മനിരീക്ഷണം നടത്തുക
തൂക്കുക, തൂത്തുവാരുക, തുടച്ചുവൃത്തിയാക്കുക, അടിച്ചുവാരുക, തൂല്ക്കുക
scour the area
♪ സ്കൗർ ദ ഏരിയ
src:ekkurup
verb (ക്രിയ)
തേടുക, തിരയുക, നാടുക, അന്വേഷിക്കുക, തപ്പുക
scourings
♪ സ്കൗറിംഗ്സ്
src:ekkurup
noun (നാമം)
മാലിന്യം, ചണ്ടി, ചവറ്, ഉച്ഛിഷ്ടം, ചപ്പ്
എച്ചിൽ, ഉച്ഛിഷ്ടം, അടുക്കളച്ചണ്ടി, കാലിക്കഞ്ഞി, പന്നിയുടെ തീറ്റ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക