1. scourge

    ♪ സ്കോർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാട്ട, ചമ്മട്ടി, കശ, കശം, കസ
    3. ശിക്ഷ, മഹാവിപത്ത്, ഉപദ്രവം, ബാധ, പീഡ
    1. verb (ക്രിയ)
    2. ചമ്മട്ടികൊണ്ടടിക്കുക, ചമ്മട്ടിപ്രഹരം നടത്തുക, മുക്കാലിയിൽ കെട്ടി അടിക്കുക, ദണ്ഡിക്കുക, കുതിരച്ചാട്ട കൊണ്ടടിക്കുക
    3. ബാധിക്കുക, പീഡിപ്പിക്കുക, അഴറ്റുക, ക്ലേശിപ്പിക്കുക, മഹാമാരി ബാധിക്കുക
  2. be the scourge of

    ♪ ബി ദ സ്കൗർജ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പീഡാകാരണമാകുക, അനർത്ഥകാരണമാകുക, ശല്യകാരണമാകുക, ഭാരമാകുക, ഉപദ്രവമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക