1. scout movement

    ♪ സ്കൗട്ട് മൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സന്നദ്ധസംഘ പ്രസ്ഥാനം
  2. scout round for

    ♪ സ്കൗട്ട് റൗണ്ട് ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേക സ്ഥലത്തെ കാര്യങ്ങൾ അന്വേഷിക്കുക
  3. scout

    ♪ സ്കൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. രംഗനിരീക്ഷകൻ, ശത്രുനിരീക്ഷണത്തിനു നിയുക്തനായവൻ, കാവലാൾ, രംഗനിരീക്ഷണത്തിനു മുമ്പേ പോകുന്നയാൾ, മുന്നണിപ്പട
    3. പര്യവേക്ഷണം, നിരീക്ഷണം, സെെനികാവശ്യപരിശോധന, പ്രാരംഭനിരീക്ഷണം, സൂക്ഷ്മപരിശോധന
    4. കഴിവുള്ളവരെ തിരഞ്ഞു കണ്ടുപിടിക്കുന്നയാൾ, പ്രതിഭാനിർണ്ണയം നടത്തുന്നയാൾ, പ്രതിഭകളെ കണ്ടെത്തുന്നയാൾ, പ്രതിഭാശാലികളെ കണ്ടെത്തുന്നയാൾ, വേട്ടക്കുപയോഗിക്കുന്ന നായ്
    1. verb (ക്രിയ)
    2. രംഗനിരീക്ഷണം നടത്തുക, തേടുക, തിരയുക, തപ്പുക, അനേഷിക്കുക
    3. രംഗനിരീക്ഷണം നടത്തുക, രംഗപരിശോധന നടത്തുക, സമരരംഗ പരിശോധന നടത്തുക, പ്രാഥമിക പരിശോധന നടത്തുക, സെെനികാവശ്യ പരിശോധന നടത്തുക
  4. scout out

    ♪ സ്കൗട്ട് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരയുക, അന്വേഷിക്കുക, ഏഷിക്കുക, തേടുക, തിരഞ്ഞുനോക്കുക
  5. talent scout

    ♪ ടാലന്റ് സ്കൌട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴിവുള്ളവരെ തിരഞ്ഞു കണ്ടുപിടിക്കുന്നയാൾ, പ്രതിഭാനിർണ്ണയം നടത്തുന്നയാൾ, പ്രതിഭകളെ കണ്ടെത്തുന്നയാൾ, പ്രതിഭാശാലികളെ കണ്ടെത്തുന്നയാൾ, വേട്ടക്കുപയോഗിക്കുന്ന നായ്
  6. scouting party

    ♪ സ്കൗട്ടിംഗ് പാർട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. പാറാവുകാരൻ, പാറാവുകാരി, രക്ഷികൻ, കാവൽഭടൻ, രക്ഷിഭടൻ
  7. Scout's honour

    ♪ സ്കൗട്ട്സ് ഹോണർ,സ്കൗട്ട്സ് ഹോണർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തമാശയല്ലാതെ, കാര്യമായി പറഞ്ഞാൽ, ഗൗരവമായി പറഞ്ഞാൽ, സത്യം പറഞ്ഞാൽ, യഥാർത്ഥത്തിൽ
  8. Scouts' honour

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക