1. scowl

    ♪ സ്കൗൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറിച്ചുനോക്കുക, പുരികം കോട്ടി തുറിച്ചുനോക്കുക, കോപത്തോടെ നോക്കുക, ക്രുദ്ധമായി നോക്കുക, ദേഷ്യത്തിൽ നോക്കുക
  2. scowling

    ♪ സ്കൗളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുശ്ശീലമുള്ള, ദുഷ്പ്രകൃതിയായ, പ്രകൃതം മോശമായ, വിശീല, വല്ലാത്ത
    3. ഇരുണ്ട, മ്ലാനമായ, വിഷണ്ണമായ, ചിന്താമൂകമായ, ആധിപൂണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക