1. scrabble about

    ♪ സ്ക്രാബിൾ അബൌട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരയുക, തപ്പുക, ചികയുക, കിണ്ടുക, കിളറുക
  2. scrabble

    ♪ സ്ക്രാബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അള്ളിപ്പിടിച്ചുകയറുക, വലിഞ്ഞുകയറുക, പ്രയാസപ്പെട്ടു കയറുക, പറ്റിപ്പിടിച്ചുകയറുക, പിടിച്ചുകയറുക
    3. ഇഴയുക, എഴയുക, നിലത്തിഴയുക, ഇഴഞ്ഞുനീങ്ങുക, ഊരുക
    4. അള്ളിപ്പിടിച്ചുകയറുക, പറ്റിപ്പിടിച്ചു കേറുക, വലിഞ്ഞുകയറുക, കയറിപ്പറ്റുക, പിടിച്ചുകയറുക
    5. തപ്പുക, പരതുക, ഇരുട്ടിൽ തപ്പുക, ഇരുട്ടിൽ തപ്പിത്തടയുക, തപ്പിത്തടയുക
    6. തിരയുക, ക്രമരഹിതമായി തിരയുക, തിരഞ്ഞ് അലങ്കോലപ്പെടുത്തുക, തപ്പിത്തിരയുക, ഇളക്കിമറിച്ചു പരിശോധനിക്കുക
  3. scrabble around

    ♪ സ്ക്രാബിൾ അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തപ്പിത്തടയുക, തപ്പിനോക്കുക, തപ്പുക, ഇരുട്ടിൽ തപ്പുക, തടവുക
    3. തിരയുക, തപ്പുക, ചികയുക, കിണ്ടുക, കിളറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക