1. scramble

    ♪ സ്ക്രാംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊത്തിപ്പിടിച്ചു കയറൽ, പറ്റിപ്പിടിച്ചു കയറൽ, കയറ്റം, നടന്നുകയറൽ, നടപ്പ്
    3. ഉന്തും തള്ളും, പിടിയും വലിയും, മല്പിടുത്തം, ബാഹുയുദ്ധം, തലയുദ്ധം
    1. verb (ക്രിയ)
    2. അള്ളിപ്പിടിച്ചുകയറുക, പറ്റിപ്പിടിച്ചു കേറുക, വലിഞ്ഞുകയറുക, കയറിപ്പറ്റുക, പിടിച്ചുകയറുക
    3. വപ്രാളപ്പെടുക, വപ്രാളം കാട്ടുക, കടിപിടികൂട്ടുക, ആർത്തിയോടെ ചാടിപ്പിടിക്കുക, എനിക്കെനിക്കെന്നു പോരാടുക
    4. കുഴയ്ക്കുക, കലക്കുക, ബുദ്ധിഭ്രമമുണ്ടാക്കുക, അലോസരപ്പെടുത്തുക, ചിന്താക്കുഴപ്പമുണ്ടാക്കുക
  2. scrambling

    ♪ സ്ക്രാംബ്ലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെപ്രാളപ്പെട്ടു ചാടിപ്പിടിക്കുന്നതായ
  3. scramblingly

    ♪ സ്ക്രാംബ്ലിംഗ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിടിയും വലിയുമായി
  4. a mad scramble

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എന്തെങ്കിലും ലഭിക്കാനായി ആൾക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
  5. scramble into

    ♪ സ്ക്രാംബിൾ ഇൻടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ ധൃതിപിടിച്ച് വസ്ത്രം ധരിക്കുക
  6. scramble up

    ♪ സ്ക്രാംബിൾ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയറുക, ആരോഹണംചെയ്ക, കടക്കുക, അധിരോഹിക്കുക, ഏറുക
    3. കേറുക, കയറുക, പറ്റിപ്പിടിച്ചു കേറുക, ആരോഹിക്കുക, രോഹിക്കുക
  7. scrambled egg

    ♪ സ്ക്രാംബിൾഡ് എഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കര, പട്ടുനൂലുകൊണ്ടുള്ള അങ്കാരത്തുന്നൽ, നാട, നൂല്, നൂൽ
  8. scrambled

    ♪ സ്ക്രാംബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമില്ലാത്ത, ചേർച്ചയില്ലാത്ത, ഒന്നിനൊന്നു സംബന്ധമില്ലാത്ത, പരസ്പരബന്ധമില്ലാത്ത, അതിഗ്രഹ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക