1. scrape along

    ♪ സ്ക്രേപ്പ് അലോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക
    3. കഴിവിന്റെ പരമാവധി സ്വന്തം കാര്യം താൻതന്നെ നോക്കുക, കഴിവനുസരിച്ചു കാര്യം നിർവ്വഹിക്കുക, വിജയകരമായി നേരിടുക, വിജയം കെെവരിക്കുക, നന്നായി കാര്യം നടത്തുക
    1. verb (ക്രിയ)
    2. ഏതാണ്ടു തൃപ്തികരമായി സാഹചര്യം നേരിടുക, ക്രമരഹിതമായി മുന്നേറുക, പാടുപെട്ടു ലക്ഷ്യം നേടുക തരണം ചെയ്യുക, കുഴഞ്ഞുമറിഞ്ഞിട്ടാണെങ്കിലും ഒരറ്റത്തെത്തുക, വിജയകരമായി നേരിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക