- adjective (വിശേഷണം)
- verb (ക്രിയ)
- phrase (പ്രയോഗം)
ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക, ഒരുവിധം കരപിടിക്കുക
- idiom (ശൈലി)
- noun (നാമം)
ഉരസൽ, ഉരുമ്മൽ, മുറി, മുറിവ്, ഛേദം
- verb (ക്രിയ)
തൂത്തുകൂട്ടുക, ഒരുമിച്ചുകൂട്ടുക, ശേഖരിക്കുക, ഒരുമിച്ചു ചേർക്കുക, വാച്ചുക
- phrasal verb (പ്രയോഗം)
കഴിവിന്റെ പരമാവധി സ്വന്തം കാര്യം താൻതന്നെ നോക്കുക, കഴിവനുസരിച്ചു കാര്യം നിർവ്വഹിക്കുക, വിജയകരമായി നേരിടുക, വിജയം കെെവരിക്കുക, നന്നായി കാര്യം നടത്തുക
ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക
- verb (ക്രിയ)
ഏതാണ്ടു തൃപ്തികരമായി സാഹചര്യം നേരിടുക, ക്രമരഹിതമായി മുന്നേറുക, പാടുപെട്ടു ലക്ഷ്യം നേടുക തരണം ചെയ്യുക, കുഴഞ്ഞുമറിഞ്ഞിട്ടാണെങ്കിലും ഒരറ്റത്തെത്തുക, വിജയകരമായി നേരിടുക
- verb (ക്രിയ)
തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ഉപയോഗം മൂലം തേയ് മാനമുണ്ടാകുക, തേയ്മാനം സംഭവിക്കുക
തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ദ്രവിക്കുക, ദ്രവിപ്പിക്കുക