1. scraped out

    ♪ സ്ക്രേപ്ഡ് ഔട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുറത്തെടുക്കപ്പെട്ട
  2. scrape

    ♪ സ്ക്രേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരസൽ, ഉരസൽ ശബ്ദം, കിറുകിറുപ്പ്, ഘർഷണം, ശബ്ദം
    3. ഉരസിയ പാട്, കീറ്, മുറിവ്, പോറൽ, തിണർപ്പ്
    4. വിഷമഘട്ടം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ഔപ്പാട്, ആപത്തിൽ കുടുങ്ങൽ
    1. verb (ക്രിയ)
    2. ഉരയ്ക്കുക, ഉരസുക, ഉരത്തുക, തേയ്ക്കുക, പരണ്ടുക
    3. ഉരസുക, കിറുകിറുക്കുക, കിറയുക, കർക്കശശബ്ദമുണ്ടാക്കുക, ഉരയുക
    4. തൂത്തുകൂട്ടുക, ഒരുമിച്ചാക്കുക, വലിച്ചൊതുക്കുക, വലിച്ചടുപ്പിക്കുക, വലിക്കുക
    5. മാന്തുക, പരണ്ടുക, ചുരണ്ടുക, മാന്തിക്കുഴിക്കുക, കുഴിച്ചെടുക്കുക
    6. ഉരസുക, ഉരുമ്മുക, ഉരയ്ക്കുക, പോറുക, ഉരസിക്കൊണ്ടുപോകുക
  3. scrape something off

    ♪ സ്ക്രേപ്പ് സംതിംഗ് ഓഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരച്ചുകളയുക
  4. to scrape off

    ♪ ടു സ്ക്രേപ്പ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുരണ്ടിക്കളയുക
  5. scrape by cope

    ♪ സ്ക്രേപ്പ് ബൈ കോപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക, ഒരുവിധം കരപിടിക്കുക
  6. scraped spot

    ♪ സ്ക്രേപ്ഡ് സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരസൽ, ഉരുമ്മൽ, മുറി, മുറിവ്, ഛേദം
  7. scrape by

    ♪ സ്ക്രേപ്പ് ബൈ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അരിഷ്ടിച്ചു ജീവിക്കുക, ജീവിതം പുലർത്തുക, ജീവിതം നിലനിർത്തുക, അതിജീവിക്കുക, കഴിഞ്ഞുകൂടുക
    1. phrasal verb (പ്രയോഗം)
    2. ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക
    3. കഴിഞ്ഞുകൂടുക, കഴിഞ്ഞുപോകുക, സാഹചര്യം വേണ്ടവിധത്തിൽ കെെകാര്യം ചെയ്യുക, ഫലപ്രദമായി കെൊര്യം ചെയ്യുക, വിജയപ്രദമായി കൊണ്ടുനടക്കുക
    4. കഴിവിന്റെ പരമാവധി സ്വന്തം കാര്യം താൻതന്നെ നോക്കുക, കഴിവനുസരിച്ചു കാര്യം നിർവ്വഹിക്കുക, വിജയകരമായി നേരിടുക, വിജയം കെെവരിക്കുക, നന്നായി കാര്യം നടത്തുക
    1. verb (ക്രിയ)
    2. ഏതാണ്ടു തൃപ്തികരമായി സാഹചര്യം നേരിടുക, ക്രമരഹിതമായി മുന്നേറുക, പാടുപെട്ടു ലക്ഷ്യം നേടുക തരണം ചെയ്യുക, കുഴഞ്ഞുമറിഞ്ഞിട്ടാണെങ്കിലും ഒരറ്റത്തെത്തുക, വിജയകരമായി നേരിടുക
    3. ജീവിക്കുക, വജിക്കുക, ഉപജീവിക്കുക, അതിജീവിക്കുക, അവശേഷിക്കുക
  8. scrape up

    ♪ സ്ക്രേപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂത്തുകൂട്ടുക, ഒരുമിച്ചുകൂട്ടുക, ശേഖരിക്കുക, ഒരുമിച്ചു ചേർക്കുക, വാച്ചുക
  9. scrape along

    ♪ സ്ക്രേപ്പ് അലോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഴിവിന്റെ പരമാവധി സ്വന്തം കാര്യം താൻതന്നെ നോക്കുക, കഴിവനുസരിച്ചു കാര്യം നിർവ്വഹിക്കുക, വിജയകരമായി നേരിടുക, വിജയം കെെവരിക്കുക, നന്നായി കാര്യം നടത്തുക
    3. ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക
    1. verb (ക്രിയ)
    2. ഏതാണ്ടു തൃപ്തികരമായി സാഹചര്യം നേരിടുക, ക്രമരഹിതമായി മുന്നേറുക, പാടുപെട്ടു ലക്ഷ്യം നേടുക തരണം ചെയ്യുക, കുഴഞ്ഞുമറിഞ്ഞിട്ടാണെങ്കിലും ഒരറ്റത്തെത്തുക, വിജയകരമായി നേരിടുക
  10. scrape away

    ♪ സ്ക്രേപ്പ് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ഉപയോഗം മൂലം തേയ് മാനമുണ്ടാകുക, തേയ്മാനം സംഭവിക്കുക
    3. തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ദ്രവിക്കുക, ദ്രവിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക