1. one who scratches

    ♪ വൺ ഹു സ്ക്രാച്ചസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചൊറിയുന്നവൻ
  2. from scratch

    ♪ ഫ്രം സ്ക്രാച്ച്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തുടക്കം മുതൽ
  3. up to scratch

    ♪ അപ് ടു സ്ക്രാച്ച്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവശ്യം വേണ്ട ഗുണമേന്മയുള്ള, ഗുണനിലവാരമുള്ള, മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള, പ്രതീക്ഷിച്ച ഗുണനിലവാരമുള്ള, ആവശ്യത്തിനു തികയുന്ന
  4. scratch

    ♪ സ്ക്രാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൊറുകൽ, ഉരസിയ പാട്, കീറ്, മുറിവ്, രദം
    3. പോറൽ, കീറൽ, മാന്തൽ, മാന്ത്, പാട്
    1. verb (ക്രിയ)
    2. ചുരണ്ടുക, ചിരണ്ടുക, പരണ്ടുക, പറണ്ടുക, ചികയുക
    3. ഉരസുക, ഉരുമ്മുക, ഉരയ്ക്കുക, പോറുക, വരഞ്ഞുകീറുക
    4. വെട്ടിക്കളയുക, നീക്കം ചെയ്യുക, നീക്കുക, കുറുക്കെ വരയ്ക്കുക, റദ്ദു ചെയ്ക
    5. പിൻമാറുക, പിൻവലിയുക, മാറിനിൽക്കുക, വിട്ടുനിൽക്കുക, സ്വയം പിൻമാറുക
  5. scratching

    ♪ സ്ക്രാച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരയുന്ന, രാകുന്ന, കിറുകിറുക്കുന്ന, പരുഷമായ, ഘർഘര
    1. noun (നാമം)
    2. മുറിവ്, കീറൽ, മുറിവുണ്ടാക്കൽ, നികൃന്തനം, വർദ്ധനം
    3. ഉരസൽ, ഉരസൽ ശബ്ദം, കിറുകിറുപ്പ്, ഘർഷണം, ശബ്ദം
  6. come up to scratch

    ♪ കം അപ്പ് ടു സ്ക്രാച്ച്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിജയിക്കുക, ഭംഗിയായി ചെയ്യുക, ജയം സിദ്ധിക്കുക, നിലവാരത്തിനൊത്തുയരുക, വേണ്ടനിലവാരത്തിലെത്തുക
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
    3. വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, ആവശ്യമുള്ള നിലവാരത്തിലേക്കു വരുക, കിടപിടിക്കുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക
  7. scratch one's head

    ♪ സ്ക്രാച്ച് വൺസ് ഹെഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തല പുകയ്ക്കുക, തലപുണ്ണാക്കുക, ഗാഢമായി ചിന്തിക്കുക, ഏകാഗ്രതയോടുകൂടി ചിന്തിക്കുക, തല പുകഞ്ഞ് ആലോചിക്കുക
    1. verb (ക്രിയ)
    2. ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക
  8. without a scratch

    ♪ വിത്തൗട്ട് എ സ്ക്രാച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷതമേൽക്കാത്ത, മുറിവേക്കാത്ത, പരുക്കില്ലാത്ത, അക്ഷത, ഊനം വരുത്താത്ത
    1. adverb (ക്രിയാവിശേഷണം)
    2. കേടുതട്ടാതെ, ശിക്ഷിക്കപ്പെടാതെ, ശിക്ഷയനുഭവിക്കാതെ, ശിക്ഷയില്ലാതെ, ദോഷമില്ലാതെ നിരപായം
  9. scratch the surface of

    ♪ സ്ക്രാച്ച് ദ സർഫസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിക്കുക, നല്ലതുപോലെ അറിയാൻ പാടില്ലാത്ത പണി ചെയ്യാൻ തുനിയുക, കെെവയ്ക്കുക, പയറ്റിനോക്കുക, നേരമ്പോക്കിലേർപ്പെടുക
  10. scratched

    ♪ സ്ക്രാച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെകല്യമുള്ള, കോട്ടമുള്ള, കേടുള്ള, തകരാറുള്ള, ദോഷമുള്ള
    3. ന്യൂനതയുള്ള, വികല, വികലം, ഘടകങ്ങൾ മുഴുവനില്ലാത്ത, ദോഷമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക