1. scrawl

    ♪ സ്ക്രോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തിവര, കുത്തിവരപ്പ്, കുത്തിക്കുറിപ്പ്, കുത്തിക്കുറിക്കൽ, വൃത്തികെട്ട കെെയക്ഷരം
    1. verb (ക്രിയ)
    2. കുത്തിവരയ്ക്കുക, കുത്തിക്കുറിക്കുക, പരണ്ടുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക
  2. scrawled

    ♪ സ്ക്രോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത, അസ്പഷ്ടക്ഷരമായ, വായിക്കാൻ കഴിയാത്ത, വായിക്കുവാൻ പ്രയാസമായ, അസ്ഫുടമായ
    3. വായിക്കാൻ പറ്റാത്ത, ദുർഗ്രാഹ്യം, വായിക്കാൻ പ്രയാസമായ, അസ്ഫുടമായ, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത
    4. വായിക്കാനൊക്കാത്ത, വായിക്കാൻ പ്രയാസമായ, വ്യക്തതയില്ലാത്ത, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത, മനസ്സിലാക്കാനൊക്കാത്ത
    5. വായിക്കാൻ കഴിയാത്ത, അസ്ഫുടമായ, അസ്പഷ്ടക്ഷരമായ, അവ്യക്തമായ, തിരിച്ചറിയാൻവയ്യാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക