1. scream

    ♪ സ്ക്രീം
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലവിളി, കാതുതുളയ്ക്കുന്ന ശബ്ദം, ആക്രോശം, രവം, രവത
    3. രസകരമായ സംഭവം, ചിരി, ഹാസ്യവസ്തു, കൂക്കിവിളി, കഥയില്ലായ്മ
    4. ധാരാളം തമാശകൾ പറഞ്ഞും കാണിച്ചും രസിപ്പിക്കുന്ന വ്യക്തി, ഫലിതക്കാരൻ, രസികൻ, രസക്കുടുക്ക, കോമാളി
    1. verb (ക്രിയ)
    2. അലറുക, കാറുക, പേടിച്ചലുക, അലറിക്കരയുക, നൊന്തുകരയുക
  2. screamingly obvious

    ♪ സ്ക്രീമിംഗ്ലി ഒബ്വിയസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പൂർണ്ണമായും വ്യക്തമായ
  3. scream at

    ♪ സ്ക്രീം ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമ്മിൽ ചേരാതിരിക്കുക, അഭിപ്രായസംഘട്ടന മുണ്ടാവുക, വിപരീതമായിരിക്കുക, പൊരുത്തമില്ലാതിരിക്കുക, ഏറ്റുമുട്ടുക
  4. screaming

    ♪ സ്ക്രീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശബ്ദകോലാഹലം നിറഞ്ഞ, ഒച്ചപ്പാടുണ്ടാക്കുന്ന, ഒച്ചയും ബഹളവും നിറഞ്ഞ, ശബ്ദമുഖരിതം, ശബ്ദന
    1. noun (നാമം)
    2. ഒച്ച, ഒച്ചപ്പാട്, കലമ്പൽ, കലമ്പ്, ഘോഷണം
    3. ഇരമ്പൽ, ഒച്ച, അരവം, അരവ്, ആരവം
    4. ആരവം, ആരാവം, ആരവാരം, ആരാവാരം, ആരാഭാരം
  5. the screaming abdabs

    ♪ ദ സ്ക്രീമിംഗ് അബ്ദാബ്സ്,ദ സ്ക്രീമിംഗ് അബ്ദാബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാഡീക്ഷോഭം, ഞരമ്പുതളർച്ച, മാനസികമായ അസ്വസ്ഥത, ധെെര്യമില്ലായ്മ, ഉൽക്കണ്ഠ
    3. ഹിസ്റ്റീരിയ, ഉന്മാദം, വാതോന്‍മാദം, ഉന്മാദാവസ്ഥ, മൂർച്ഛ
    4. വിറ, കമ്പം, ഭയം, ഭിയ, അന്ധാളിപ്പ്
    5. അനിയന്ത്രിതക്ഷോഭം, ചിത്തവിക്ഷോം, സിരാവിക്ഷോഭം, മനോനാശം, ചിത്തഭ്രമം
    6. പേടി, ഭീതി, നടുക്കം, ഞെട്ടൽ, ഞെടുക്കം
  6. a scream

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഫലിതമയമായ, രസകരമായ, ഹാസ്യരസോദ്ദീപകമായ, ചിരിപ്പിക്കുന്ന, നർമ്മം തുളുമ്പുന്ന
    3. പൊട്ടിച്ചിരിപ്പിക്കുന്ന, ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ
    4. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    5. ചിരിയുണർത്തുന്ന, ചിരിപ്പിക്കുന്ന, വിനോദംനിറഞ്ഞ, നേരമ്പോക്കായ, ഹാസ്യജനകം
    6. ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ, വിനോദകരമായ
  7. the screaming habdabs

    ♪ ദ സ്ക്രീമിംഗ് ഹാബ്ദാബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ, കമ്പം, ഭയം, ഭിയ, അന്ധാളിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക