1. screech

    ♪ സ്ക്രീച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാറുക, അലറുക, പേടിച്ചലുക, അലറിക്കരയുക, നൊന്തുകരയുക
  2. screech-owl

    ♪ സ്ക്രീച്ച് ഔൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൂമൻ
  3. screeching

    ♪ സ്ക്രീച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർക്കശമായ, പരുഷമായ, പരുപരുത്ത, കർണ്ണകഠോരമായ, പരുഷസ്വരമായ
    3. പരുഷമായ, കർണ്ണകഠോരമായ, പരുപരുത്ത, ദുശ്രവമായ, കറകറ
    4. പരുഷമായ, പരുഷസ്വരത്തിലുള്ള, കർക്കശമായ, കർണ്ണകഠോരമായ, കർക്കശശബ്ദത്തിലുള്ള
    5. തുളച്ചുകയറുന്ന, ഉദാത്ത, ഉച്ചസ്വരത്തിലുള്ള, താരസ്വരത്തിലുള്ള, ഉച്ചസ്ഥായിയിലുള്ള
    6. സ്വരച്ചേർച്ചയില്ലാത്ത, അപശ്രുതിയുള്ള, രേപ, വിസ്വര, അപസ്വരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക