1. screw

    ♪ സ്ക്രൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിരിയാണി, തിരുക്കാണി, മുറുക്കാണി, സ്ക്രു ആണി, പിരി
    3. തിരിച്ചിൽ, തിരിപ്പ്, മുറുക്കൽ, പിരിമുറുക്കൽ, ചുറ്റ്
    4. ചുക്കാൻ, വളയം, യന്ത്രത്തിലെ ഭ്രമണഭാഗം, ഭ്രമണഭാഗം, മുന്നോട്ടു ചലിപ്പിക്കുന്ന യന്ത്രഭാഗം
    1. verb (ക്രിയ)
    2. പിരിച്ചു കയറ്റുക, ഇറുക്കിയിടുക, മുറുക്കുക, മുടുക്കുക, തിരിക്കുക
    3. തിരുക്കാണിയിട്ടു മുറുക്കുക, പിരിയാണി തിരുകിക്കയറ്റുക, പിരിച്ചു മുറുക്കുക, തിരുകുക, ഉറപ്പിക്കുക
    4. ഭീഷണിപ്പെടുത്തി ഈടാക്കുക, പിടുങ്ങുക, ബലാൽ അപഹരിക്ക, ഭയപ്പെടുത്തി തട്ടിയെടുക്കുക, മുന്തിയറക്കുക
  2. screw-bolt

    ♪ സ്ക്രൂ ബോൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പിരിയാണിക്കോൽ
  3. screw-pine

    ♪ സ്ക്രൂ പൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൈത
  4. male screw

    ♪ മെയ്ൽ സ്ക്രൂ
    src:crowdShare screenshot
    1. noun (നാമം)
    2. പിരിയാണി
  5. screw-nail

    ♪ സ്ക്രൂ നെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. പിരിയാണി
  6. turn-screw

    ♪ ടേൺ-സ്ക്രൂ
    src:crowdShare screenshot
    1. noun (നാമം)
    2. പിരിയാണി തിരിക്കുന്ന തിരുവുളി
  7. screw down

    ♪ സ്ക്രൂ ഡൗൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിരിമുറുക്കിയ
  8. screw-chisel

    ♪ സ്ക്രൂ ചിസൽ
    src:crowdShare screenshot
    1. noun (നാമം)
    2. പിരിയൻഉളി
  9. screw around

    ♪ സ്ക്രൂ അറൗണ്ട്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സമയം കളയുക
  10. screw topped

    ♪ സ്ക്രൂ ടോപ്പ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിരിയടപ്പിനെയോ അതുള്ള പാത്രത്തേയോ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക