-
screw-nail
♪ സ്ക്രൂ നെയിൽ- noun (നാമം)
- പിരിയാണി
-
screw topped
♪ സ്ക്രൂ ടോപ്പ്ഡ്- adjective (വിശേഷണം)
- പിരിയടപ്പിനെയോ അതുള്ള പാത്രത്തേയോ സംബന്ധിച്ച
-
screw-chisel
♪ സ്ക്രൂ ചിസൽ- noun (നാമം)
- പിരിയൻഉളി
-
screw down
♪ സ്ക്രൂ ഡൗൺ- adjective (വിശേഷണം)
- പിരിമുറുക്കിയ
-
screw something up
♪ സ്ക്രൂ സംതിംഗ് അപ്പ്- phrasal verb (പ്രയോഗം)
-
screw-propeller
♪ സ്ക്രൂ പ്രൊപ്പല്ലർ- noun (നാമം)
- പിരിയാണി
- തീക്കപ്പൽ
-
turn-screw
♪ ടേൺ-സ്ക്രൂ- noun (നാമം)
- പിരിയാണി തിരിക്കുന്ന തിരുവുളി
-
screw
♪ സ്ക്രൂ- noun (നാമം)
- verb (ക്രിയ)
-
put the screws on
♪ പുട്ട് ദ സ്ക്രൂസ് ഓൺ- phrasal verb (പ്രയോഗം)
-
screw-bolt
♪ സ്ക്രൂ ബോൾട്ട്- noun (നാമം)
- പിരിയാണിക്കോൽ