1. screwball

    ♪ സ്ക്രൂബോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി
    3. കുമാർഗ്ഗചാരി, സ്വതന്ത്രചിന്താഗതിക്കാരൻ, വിചിത്രവ്യക്തി, അംഗീകൃതസംമ്പ്രദായങ്ങളനുസരിച്ചു നടക്കാത്തവൻ, മാമൂലോ ആചാരങ്ങളോ അനുസരിക്കാത്തവൻ
    4. അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി
    5. പന്തിയല്ലാതെ പെരുമാറുന്നയാൾ, തലയ്ക്കു സുഖമില്ലാത്തവൻ, പിരി, മനോരോഗി, ചിത്തരോഗി
    6. ഉന്മത്തൻ, ഭ്രാന്തൻ, വെറിയൻ, തലയ്ക്കുലക്കില്ലാത്തവൻ, ഉന്മാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക