1. scribble

    ♪ സ്ക്രിബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തിക്കുറിപ്പ്, കുത്തിക്കുറിക്കൽ, കുത്തിവരപ്പ്, വൃത്തികെട്ട കെെയക്ഷരം, വായിക്കാൻ പ്രയാസമുള്ള എഴുത്ത്
    1. verb (ക്രിയ)
    2. കുത്തിക്കുറിക്കുക, ദ്രുതഗതിയിൽ എുതിയുണ്ടാക്കുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക, പരണ്ടുക
  2. scribblingly

    ♪ സ്ക്രിബ്ലിംഗ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കുത്തിക്കുറിച്ചതായി
  3. scribbling

    ♪ സ്ക്രിബ്ലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുത്തിക്കുറിച്ച
  4. jot down scribble

    ♪ ജോട്ട് ഡൗൺ സ്ക്രിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എഴുതിയെടുക്കുക, കുറിച്ചെടുക്കുക, കുത്തിക്കുറിച്ചെടുക്കുക, രേഖപ്പെടുത്തുക കുറിപ്പെടുക്കുക, ധൃതിയിലെഴുതിയെടുക്കുക
  5. scribbled

    ♪ സ്ക്രിബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത, അസ്പഷ്ടക്ഷരമായ, വായിക്കാൻ കഴിയാത്ത, വായിക്കുവാൻ പ്രയാസമായ, അസ്ഫുടമായ
    3. വായിക്കാൻ പറ്റാത്ത, ദുർഗ്രാഹ്യം, വായിക്കാൻ പ്രയാസമായ, അസ്ഫുടമായ, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത
    4. വായിക്കാൻ കഴിയാത്ത, അസ്ഫുടമായ, അസ്പഷ്ടക്ഷരമായ, അവ്യക്തമായ, തിരിച്ചറിയാൻവയ്യാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക