- verb (ക്രിയ)
ജോലി ഒഴിവാക്കുക, ജോലിസ്ഥലത്തുനിന്നു മാറി നിൽക്കുക, രോഗം നടിക്കുക, ജോലി ചെയ്യാതെ കഴിക്കാൻവേണ്ടി കള്ളദ്ദീനം നടിക്കുക, ഒഴിഞ്ഞുകളയുക
ഒഴിഞ്ഞുകളയുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക, ജോലിയിൽനിന്ന് ഒഴിഞ്ഞു മാറുക, തല വലിക്കുക
- noun (നാമം)
പണിയിൽനിന്നും മാറിക്കളയുന്നവൻ, സൂത്രത്തിൽ ഒഴിഞ്ഞുമാറിക്കളയുന്നവൻ, കഴപ്പൻ, ഉഴപ്പൻ, ഉഴപ്പാളി