1. scripture

    ♪ സ്ക്രിപ്ച്വർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വേദം, ബെെബിൾ, വേദഗ്രന്ഥം, മൂന്നാംവേദം, പഴയ നിയമവും പുതിയ നിയമവും അടങ്ങുന്ന ക്രിസ്തുമതഗ്രന്ഥം
  2. holy scriptures

    ♪ ഹോളി സ്ക്രിപ്ചേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശുദ്ധഗ്രന്ഥങ്ങൾ
  3. contrary to vedas or scriptures

    ♪ കോൺട്രറി ടു വേദാസ് ഓർ സ്ക്രിപ്ച്ചേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേദങ്ങൾക്കോ ധർമ്മശാസ്ത്രാദികൾക്കോ വിരുദ്ധമായ
  4. six heinous mentioned in the holy scriptures

    ♪ സിക്സ് ഹെയ്നസ് മെൻഷൻഡ് ഇൻ ദ ഹോളി സ്ക്രിപ്ചേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള ആറ് കൊടും പാതകങ്ങൾ
  5. scriptural

    ♪ സ്ക്രിപ്ച്വറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവിശേഷാനുസാരമായ, വേദവിഹിതമായ, വേദപ്രമാണപരമായ, വേദപ്രമാണത്തിനനുസരണമായ, ബെെബിൾപ്രകാരമുള്ള
    3. ദെെവശാസ്ത്രപരമായ, അദ്ധ്യാത്മവിദ്യാപരമായ, വേദപ്രമാണപരമായ, വേദഗ്രന്ഥത്തെ സംബന്ധിച്ച, മതശാസ്ത്രസംബന്ധമായ
    4. മതപരമായ, ആത്മീയം, ധാർമ്മ, മതവിദ്യാസംബന്ധമായ, മതാത്മകമായ
  6. The Holy Scriptures

    ♪ ദ ഹോളി സ്ക്രിപ്ച്ചേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബെെബിൾ, വേദപുസ്തകം, മൂന്നാംവേദം, വേദഗ്രന്ഥം, സത്യവേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക