1. Scrub

    ♪ സ്ക്രബ്
    1. നാമം
    2. നിസ്സാരൻ
    3. ചവർ
    4. കള്ളൻ
    5. തെണ്ടി
    6. വളർച്ച
    7. നരകിച്ചു നാൾ കഴിക്കുന്നവൻ
    8. തേഞ്ഞ ബ്രഷ്
    9. കുറ്റിച്ചെടി
    10. കുറുങ്കാട്
    11. ഉപയോഗശൂന്യനായ മനുഷ്യൻ
    12. നായ മുതലായ മൃഗങ്ങൾ
    13. കുറ്റിച്ചെടികൾ
    14. തേക്കൽ
    15. ചുരണ്ടൽ
    16. താഴ്ന്ന ഇനത്തിലുള്ള വളർത്തുമൃഗം
    17. മുരടിച്ച വൃക്ഷം
    1. ക്രിയ
    2. വൃത്തിയാക്കുക
    3. ചുരണ്ടുക
    4. പാടുപെടുക
    5. തേച്ചുവൃത്തിയാക്കുക
    6. മടയ്ക്കുക
    7. ഉരച്ചുകഴുകുക
    8. തേക്കുക
    9. ഉരയ്ക്കാനുള്ള ബ്രഷ് ഉപയോഗിക്കുക
    10. ചുരണ്ടി തേയ്ക്കുക
    11. രണ്ടാംകിടടീമിൽപ്പെട്ട
  2. Scrubbing-brush

    1. -
    2. പരുക്കൻ ബ്രഷ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക