1. scrub

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തേച്ചുകഴുകുക, ചുരണ്ടിത്തേക്കുക, തേക്കുക, ഉരയ്ക്കുക, ഉരച്ചുകഴുകുക
    3. ഉപേക്ഷിക്കുക, തള്ളുക, ഉപേക്ഷിച്ചുകളയുക, കെെവിട്ടു കളയുക, കെെവെടിയുക
  2. scrub

    ♪ സ്ക്രബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിച്ചെടി, കുറ്റിക്കാട്, വല്ലുരം, പുതർ, വീരുത്ത്
  3. scrub off

    ♪ സ്ക്രബ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴുകിക്കളയുക, നീക്കംചെയ്യുക, തുടച്ചുമാറ്റുക, വെള്ളമൊഴിച്ചു ചെളി കളയുക, മാലിന്യം കളയുക
    3. അഴുക്കകറ്റുക, വൃത്തിയാക്കുക, ശുചിയാക്കുക, മുക്കിപ്പിഴിയുക, കഴുകിക്കളയുക
  4. scrubbed

    ♪ സ്ക്രബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി
  5. scrubbing

    ♪ സ്ക്രബ്ബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേഹശുദ്ധി, കുളി, നിർദ്ധാവനം, കഴുകൽ, സ്നപനം
  6. scrub

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിക്കാട്, കുറുകാട്, ചുള്ളിക്കാട്, പൊന്തക്കാട്, ചതുപ്പ്
    3. അടിക്കാട്, അടിക്കൂട്ട്, ഉയർന്ന വൃക്ഷങ്ങളുടെ ചുവട്ടിലുള്ള സസ്യജാലം, കുറ്റിച്ചെടി, കുറ്റിച്ചെടിക്കാട്
    4. കുറ്റിക്കാട്, പൊന്ത, മൊന്ത, ചുള്ളിക്കാട്, കുറുങ്കാട്
    5. വൃത്തിയാക്കൽ, ശുചീകരണം, പൊടിതട്ടൽ, തുടയ്ക്കൽ, തുടച്ചുമാറ്റൽ
    6. ആവരണം, അടിക്കാട്, പച്ചപ്പ്, വൃക്ഷഖണ്ഡം, വൃക്ഷവാടി
    1. phrasal verb (പ്രയോഗം)
    2. റദ്ദാക്കുക, റദ്ദുചെയ്യുക, ഉപേക്ഷിക്കുക, വിട്ടുകളയുക, പിൻവലിക്കുക
    1. verb (ക്രിയ)
    2. വൃത്തിയാക്കുക, വെടുപ്പാക്കുക, മോറുക, മൊകറുക, മാലിന്യം കളയുക
    3. നിർത്തലാക്കുക, നിറുത്തുക, റദ്ദാക്കുക, നിർത്തൽ ചെയ്യുക, അറുതി വരുത്തുക
    4. തൂക്കുക, തുടയ്ക്കുക, വൃത്തിയാക്കുക, തൂത്തുതുടയ്ക്കുക, അടിച്ചുതുടയ്ക്കുക
    5. തേക്കുക, ഉരയ്ക്കുക, ഉരച്ചുകഴുകുക, തേച്ചുകഴുകുക, തുടച്ചു വൃത്തിയാക്കുക
    6. റദ്ദാക്കുക, റദ്ദുചെയ്യുക, ഉപേക്ഷിക്കുക, കെെവിടുക, ഒഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക