- verb (ക്രിയ)
വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
- phrasal verb (പ്രയോഗം)
വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
- adjective (വിശേഷണം)
സദാചാരപരമല്ലാത്ത, സന്മാർഗ്ഗേതരമായ, സന്മാർഗ്ഗപരമല്ലാത്ത, ബോധത്തി അഭാവമുള്ള, സന്മാർഗ്ഗബോധത്തി അഭാവമുള്ള
- verb (ക്രിയ)
ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക
അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
ചൂളുക, അളുക്കുക, ചൂളി ഒതുങ്ങുക, ചുരുണ്ടുകൂടുക, ചുളുങ്ങിക്കൂടുക