- noun (നാമം)
മുടക്കംവരുത്താതെ കടമചെയ്യുന്നവൻ
- adjective (വിശേഷണം)
ഔചിത്യനിഷ്ഠയുള്ള, നിഷ്കർഷയുള്ള, ശ്രദ്ധയുള്ള, കണിശമുള്ള, വിശദാംശങ്ങളിൽ ശ്രദ്ധവയ്ക്കുന്ന
നിശിതമന സാക്ഷിയുള്ള, തത്ത്വദീക്ഷയുള്ള, സത്യസന്ധതയുള്ള, ബഹുമാന്യനായ, നന്മയുള്ള
- noun (നാമം)
ധർമ്മനീതി, സംശുദ്ധി, നിർദ്ദോഷത, സത്യനിഷ്ഠ, സ്വഭാവദാർഢ്യം
- adjective (വിശേഷണം)
വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള
നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
അതിവിമർശനം നടത്തുന്ന, തെറ്റു കണ്ടുപിടിക്കാനിരിക്കുന്ന, എപ്പോഴും വിമർശിക്കുന്ന, എന്തിനും കുറ്റംകണ്ടുപിടിക്കുന്ന, ദോഷദൃഷ്ടി
- noun (നാമം)
പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
- noun (നാമം)
പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
ബഹുമതി, അഭിമാനം, മഹിമ, മാഹാത്മ്യം, കുലീനത
കൃത്യത, കൃത്യം, കണിശത, നിയതത്വം, ശരി
വിശദവിവരം, വെെശദ്യം, വിശദാംശം, കൃത്യത, സൂക്ഷ്മത
നിഷ്കൃഷ്ടത, വിശദാംശങ്ങളിലുള്ള ശ്രദ്ധ, ചരതം, സൂക്ഷ്മത, സുശിക്ഷിതത്വം
- adverb (ക്രിയാവിശേഷണം)
സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
- idiom (ശൈലി)
ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
- adjective (വിശേഷണം)
നല്ലവനായ, സദ്ഗുണങ്ങളുള്ള, സസ്യക, സുവൃത്ത, സുശ്ശീലമായ