1. scrupulous

    ♪ സ്ക്രൂപ്യുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔചിത്യനിഷ്ഠയുള്ള, നിഷ്കർഷയുള്ള, ശ്രദ്ധയുള്ള, കണിശമുള്ള, വിശദാംശങ്ങളിൽ ശ്രദ്ധവയ്ക്കുന്ന
    3. നിശിതമന സാക്ഷിയുള്ള, തത്ത്വദീക്ഷയുള്ള, സത്യസന്ധതയുള്ള, ബഹുമാന്യനായ, നന്മയുള്ള
  2. scrupulously discharges his duties

    ♪ സ്ക്രൂപ്യുലസ്ലി ഡിസ്ചാർജസ് ഹിസ് ഡ്യൂട്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മുടക്കംവരുത്താതെ കടമചെയ്യുന്നവൻ
  3. scrupulousness

    ♪ സ്ക്രൂപ്യുലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
    3. ബഹുമതി, അഭിമാനം, മഹിമ, മാഹാത്മ്യം, കുലീനത
    4. കൃത്യത, കൃത്യം, കണിശത, നിയതത്വം, ശരി
    5. വിശദവിവരം, വെെശദ്യം, വിശദാംശം, കൃത്യത, സൂക്ഷ്മത
    6. നിഷ്കൃഷ്ടത, വിശദാംശങ്ങളിലുള്ള ശ്രദ്ധ, ചരതം, സൂക്ഷ്മത, സുശിക്ഷിതത്വം
  4. over-scrupulous

    ♪ ഓവർ-സ്ക്രൂപ്യുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള
    3. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
    4. അതിവിമർശനം നടത്തുന്ന, തെറ്റു കണ്ടുപിടിക്കാനിരിക്കുന്ന, എപ്പോഴും വിമർശിക്കുന്ന, എന്തിനും കുറ്റംകണ്ടുപിടിക്കുന്ന, ദോഷദൃഷ്ടി
  5. over-scrupulousness

    ♪ ഓവർ-സ്ക്രൂപ്യുലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
  6. scrupulously

    ♪ സ്ക്രൂപ്യുലസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
    3. അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
    4. നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
    1. idiom (ശൈലി)
    2. ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
    3. നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
    4. വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
  7. scrupulous-ness

    ♪ സ്ക്രൂപ്യുലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മനീതി, സംശുദ്ധി, നിർദ്ദോഷത, സത്യനിഷ്ഠ, സ്വഭാവദാർഢ്യം
  8. scrupul-ous

    ♪ സ്ക്രൂപ്യുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ലവനായ, സദ്ഗുണങ്ങളുള്ള, സസ്യക, സുവൃത്ത, സുശ്ശീലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക