അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
scrutiny
♪ സ്ക്രൂട്ടിനി
src:ekkurup
noun (നാമം)
വിശദമായ പരിശോധന, സൂക്ഷ്മപരിശോധന, നിഷ്കൃഷ്ടപരിശോധന, അണുവീക്ഷണം, സൂക്ഷ്മനിരീക്ഷണം
scrutiny of a text
♪ സ്ക്രൂട്ടിനി ഓഫ് എ ടെക്സ്റ്റ്
src:crowd
noun (നാമം)
പാഠപരിശോധന
bear scrutiny
♪ ബെയർ സ്ക്രൂട്ടിനി
src:ekkurup
phrasal verb (പ്രയോഗം)
യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
verb (ക്രിയ)
സ്വീകരിക്കപ്പെടുക, പുകുക, സ്വീകാര്യമാകുക, ശരിയെന്നു തോന്നിക്കുക, അംഗീകാരയോഗ്യമെന്നു തോന്നിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക