1. scuttlebutt

    ♪ സ്കട്ടിൾബട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാട്ടുവർത്തമാനം, ജനപ്രവാദം, പ്രജല്പം, ജല്പിതം, വൃഥാസല്ലാപം
    3. ജനശ്രുതി, കേട്ടുകേൾവി, കിംവദന്തി, ലോകപ്രവാദം, വാർത്താമാത്രം
    4. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, പരദൂഷണം, ശ്രുതി
    5. വ്യഥാസല്ലാപം, വെടിപറച്ചിൽ, വെടിവട്ടം, കണ്ടതും കേട്ടതും പറച്ചിൽ, അപവാദം
    6. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, പരദൂഷണം, ശ്രുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക