-
Scythe
♪ സിത്- ക്രിയ
-
മുറിക്കുക
-
കൊയ്യുക
-
അരിയുക
- നാമം
-
അരിവാൾ
- ക്രിയ
-
ചെത്തുക
- നാമം
-
മൂർച്ചക്കത്തി
- -
-
പണ്ട് യുദ്ധത്തിൽ രഥ ചക്രത്തിൽ പിടിപ്പിച്ചിരുന്ന ഒരിനം വളഞ്ഞവാൾ
-
വീച്ചരിവാൾ
- നാമം
-
വളഞ്ഞ കത്തി
-
മുർച്ചക്കത്തി
- ക്രിയ
-
അരിവാൾ കൊണ്ട് കൊയ്യുക
- -
-
വലിയ വായ്ത്തല ഉള്ള
-
അധികം വളഞ്ഞതല്ലാത്ത അരിവാൾ
-
കോങ്കത്തി
- നാമം
-
കൊയ്ത്തരിവാൾവീച്ചരിവാൾ കൊണ്ട് കൊയ്യുക
-
Scythe-stone
- നാമം
-
വാൾ മൂർച്ച വരുത്തുന്നതിനുള്ള ചാണക്കല്ൽ
-
Scythed
- വിശേഷണം
-
അരിവാൾ ധരിച്ച
-
രഥചക്രത്തിൽ വാൾ ഘടിപ്പിച്ച