- 
                
scythed
♪ സൈത്ത്ഡ്- adjective (വിശേഷണം)
 - അരിവാൾ ധരിച്ച
 - രഥചക്രത്തിൽ വാൾ ഘടിപ്പിച്ച
 
 - 
                
scythe-stone
♪ സൈത്ത് സ്റ്റോൺ- noun (നാമം)
 - വാൾ മൂർച്ച വരുത്തുന്നതിനുള്ള ചാണക്കല്ല്
 
 - 
                
scythe
♪ സൈത്ത്- noun (നാമം)
 - അരിവാൾ
 - മൂർച്ചക്കത്തി
 - വളഞ്ഞ കത്തി
 - കൊയ്ത്തരിവാൾ