1. sea

    ♪ സീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടലിനെ സംബന്ധിച്ച, കടൽജലത്തെ സംബന്ധിച്ച, സമുദ്രജലത്തിലുള്ള, കടൽ വെള്ളത്തിലുള്ള, ലവണജലമായ
    1. noun (നാമം)
    2. കടൽ, സമുദ്രം, പാരാവാരം, മഹാസമുദ്രം, ഐന്ദ്രം
    3. തിരകൾ, തിരമാലകൾ, അലമാലകൾ, അലകൾ, തരംഗം
    4. സമുദ്രം, പരപ്പ്, വിസ്തൃതി, പ്രസാരം, വിശാലത
  2. at sea

    ♪ ആറ്റ് സീ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അന്തംവിട്ട നിലയിലായ, അവതാളത്തിലായ, കുഴഞ്ഞ, സംഭ്രാന്തം, ഉത്ഭ്രാന്ത
  3. by sea

    ♪ ബൈ സീ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കപ്പൽ മാർഗ്ഗമായി
  4. sea-fox

    ♪ സീ ഫോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം സ്രാവ്
  5. sea-law

    ♪ സീ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. കടൽനിയമം
  6. sea-cow

    ♪ സീ കൗ
    src:crowdShare screenshot
    1. noun (നാമം)
    2. കടൽപ്പശു
  7. sea way

    ♪ സീ വേ
    src:crowdShare screenshot
    1. noun (നാമം)
    2. കടൽമാർഗ്ഗം
  8. red sea

    ♪ റെഡ് സീ
    src:crowdShare screenshot
    1. noun (നാമം)
    2. ചെങ്കടൽ
  9. sea bed

    ♪ സീ ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കടലിന്റെ അടിത്തട്ട്
  10. sea-bee

    ♪ സീ ബീ
    src:crowdShare screenshot
    1. noun (നാമം)
    2. നാവികനിർമ്മാണവിഭാഗത്തിലെ അംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക