- noun (നാമം)
മേലൊപ്പുവയ്ക്കൽ, രേഖയ്ക്കുപിൻവശം ഒപ്പിടൽ, അംഗീകാരം, ഉറപ്പ്, പ്രമാണീകരണം
അംഗീകരണം, ഇണ്ടാസ്, അധികാരപ്പെടുത്തൽ, അംഗീകാരം, സമ്മതം
അനുമതി, അനുവാദം, വിടുതൽ, അനുജ്ഞ, അംഗീകാരം
അധികൃതാംഗീകാരം, അധികാരപ്പെട്ടവർ എടുത്ത തീരുമാനം, അംഗീകാരാധികാരം, സമ്മതാവകാശം, സമ്മതം
- phrase (പ്രയോഗം)
അംഗീകാരത്ത അടയാളം, അനുമതി നൽകൽ, സമ്മത അടയാളം, അംഗീകാരം, അംഗീകരണം