1. searching

    ♪ സേർച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരീക്ഷണാത്മകമായ, നിരീക്ഷണപരമായ, തുളഞ്ഞുകയറുന്ന, ഗവേഷ, മാർഗ്ഗണ
  2. search warrant

    ♪ സേർച്ച് വാറന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിശോധനാധികാര പത്രം
  3. search me

    ♪ സേർച്ച് മീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയില്ല, എനിക്ക് അറിഞ്ഞുകൂട, എനിക്ക് അറിയാമ്പാടില്ല, എനിക്കെങ്ങനെ അറിയാം, അതു ദുരൂഹമാണ്
  4. searchings of heart

    ♪ സേർച്ചിംഗ്സ് ഓഫ് ഹാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റബോധത്താലോ മറ്റുതരത്തിലോ ഉള്ള ആശങ്കകൾ
  5. global search

    ♪ ഗ്ലോബൽ സേർച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏതെങ്കിലും ഒരു റെക്കോർഡിനെയോ ഡാറ്റയെയോ ഒരു ഫയലിന്റെ ആദ്യം മുതൽ അവസാനം വരെ തിരയുക
  6. search time

    ♪ സേർച്ച് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. മെമ്മറിയിലുള്ള ഒരു പ്രത്യേക ഡാറ്റയുടെ സ്ഥാനമോ സ്ഥലമോ നിർണയിക്കാൻ കമ്പ്യൂട്ടർ എടുക്കുന്ന സമയം
  7. search engine

    ♪ സേർച്ച് എൻജിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ സെർച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകൾ
  8. soul-searching

    ♪ സോൾ-സേർച്ചിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വമനസ്സാക്ഷി പരിശോധിക്കൽ
    3. ആത്മപരിശോധന
  9. search one's heart

    ♪ സേർച്ച് വൺസ് ഹാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ മനസ്സിലാക്കുക
  10. search

    ♪ സേർച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേട്ട, അന്വേഷണം, തിരക്കം, തിരയൽ, തിരച്ചിൽ
    1. verb (ക്രിയ)
    2. തിരയുക, തെരയുക, അന്വേഷിക്കുക, ഏഷിക്കുക, തേടുക
    3. അരിച്ചുപെറുക്കി നോക്കുക, ഉള്ളിലേക്കു കടന്നന്വേഷിക്കുക, കാര്യസാദ്ധ്യത്തിനായി ഏതറ്റം വരെയും പോകുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, എല്ലായിടവും നോക്കുക
    4. പരിശോധിക്കുക, തപ്പിനോക്കുക, നല്ല പോലെ പരിശോധിക്കുക, സൂക്ഷ്മമായി പരിശോധിക്കുക, ദേഹപരിശോധന നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക