അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
seareness
♪ സിയർനസ്
src:crowd
noun (നാമം)
വാട്ടൽ
sear
♪ സിയർ
src:ekkurup
verb (ക്രിയ)
പൊള്ളിക്കുക, പൊള്ളലേല്പിക്കുക, കരിക്കുക, കത്തിക്കുക, ചുട്ടെരിക്കുക
വാട്ടുക, വഴറ്റുക, ചൂടാക്കുക, പൊരിക്കുക, മൊരിക്കുക
വ്രണപ്പെടുത്തുക, മനസ്സ് നോവിക്കുക, മുറിപ്പെടുത്തുക, വേദനിപ്പിക്കുക, ദുരിതപ്പെടുത്തുക
searing
♪ സിയറിംഗ്
src:ekkurup
adjective (വിശേഷണം)
ചൂടുവച്ചു പൊള്ളിക്കുന്ന, പൊള്ളിക്കുന്ന, ചുട്ടെരിക്കുന്ന, എരിപൊരി കൊള്ളിക്കുന്ന, ദാഹകമായ
തീവ്ര, തീക്ഷ്ണമായ, കഠോരമായ, മർമ്മഭേദകമായ, മർമ്മഘ്ന
അതിഘോര, ഭീഷണം, തീക്ഷ്ണം, പ്രചണ്ഡം, ഉഗ്രം
sear fish
♪ സിയർ ഫിഷ്
src:crowd
noun (നാമം)
നെയ്മീൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക