1. seasoner

    ♪ സീസണർ
    src:crowdShare screenshot
    1. noun (നാമം)
    2. രുചിവരുത്തുന്ന വസ്തു
  2. fall season

    ♪ ഫാൾ സീസൺ
    src:crowdShare screenshot
    1. noun (നാമം)
    2. ശീതകാലത്തിന്റെ തുടക്കത്തിൽ സൂര്യപ്രകാശം കിട്ടാതെ മരങ്ങളിലെ ഇലകൾ കൊഴിയുന്ന കാലം
    3. ഇല കൊഴിയും കാലം
  3. seasoned

    ♪ സീസൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തഴക്കമുള്ള, പഴക്കമുള്ള, നിപുണ, പരിപക്വതയുള്ള, പക്വി
  4. season

    ♪ സീസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലം, ഋതു, നേമം, കാലാവസ്ഥ, സമയം
    1. verb (ക്രിയ)
    2. കടുകുവറുക്കുക, താളിക്കുക, തൂമിക്കുക, പുകാരിക്കുക, കറിക്കൂട്ടു ചേർത്തുരുചി പിടിപ്പിക്കുക
    3. സജീവമാക്കുക, ചെെതന്യം വരുത്തുക, ഉഷാറുണ്ടക്കുക, ചുണ കൂട്ടുക, ഉശിരുണ്ടാക്കുക
  5. in season

    ♪ ഇൻ സീസൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തക്കസമയം, ഒരു പ്രത്യേക കാലഘട്ടത്തിൽ ഉണ്ടാകാറുള്ള, കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ
  6. seasonable

    ♪ സീസണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലത്തിനൊത്ത, കാലോചിതമായ, തക്കകാലത്തിലുള്ള, തക്ക സന്ദർഭത്തിലുള്ള, തക്കസമയത്തുള്ള
  7. seasonableness

    ♪ സീസണബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാലൗചിത്യം
  8. seasoning

    ♪ സീസണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാകമാക്കൽ, രുചിപിടിപ്പിക്കൽ, സ്വാദിഷ്ഠമാക്കൽ, താളിപ്പ്, വറവ്
  9. peak season

    ♪ പീക്ക് സീസൺ
    src:crowdShare screenshot
    1. noun (നാമം)
    2. തിരക്കുപിടിച്ച കാലം
  10. winter season

    ♪ വിന്റർ സീസൺ
    src:crowdShare screenshot
    1. noun (നാമം)
    2. ശൈത്യകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക