1. seating

    ♪ സീറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരിപ്പിടം, ഇരിപ്പിടങ്ങൾ, പീഠങ്ങൾ, ഇടം, സ്ഥലം
  2. seat belt

    ♪ സീറ്റ് ബെൽറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രക്കാരെ ഇരിപ്പിടത്തോടു ബന്ധിക്കുന്ന സുരക്ഷാബെൽറ്റ്
  3. hot seat

    ♪ ഹോട്ട് സീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തരവാദിത്വമുള്ള സ്ഥാനം
  4. seat of all-wise

    ♪ സീറ്റ് ഓഫ് ഓൾ വൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. സർവ്വജ്ഞപീഠം
  5. safe seat

    ♪ സേഫ് സീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിക്കാവുന്ന നിയോജകമൺഡലം
  6. seat

    ♪ സീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരിപ്പിടം, ഇരിപ്പേടം, ആസനം, ആശയം, ഔശീരം
    3. ഇരിപ്പിടം, സുവാസം, സദനം, സദ്മം, ആസ്ഥാനം
    4. പിതൃഗൃഹം, വാസസ്ഥാനം, സംവസഥം, സംവസനം, സംവാസം
    1. verb (ക്രിയ)
    2. ഇരിക്കുക, ആസനസ്ഥരാകുക, ഉപവിഷ്ടരാകുക, ഇരിപ്പുറപ്പിക്കുക, പ്രതിഷ്ഠിക്കുക
    3. ഇടമുണ്ടായിരിക്കുക, സ്ഥലമുണ്ടായിരിക്കുക, ഉൾക്കൊള്ളുക, വഹിക്കുക, അടങ്ങുക
  7. seating accommodation

    ♪ സീറ്റിംഗ് അക്കമഡേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരിപ്പുസ്ഥലം
  8. ejector seat

    ♪ ഇജക്ടർ സീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അപകടമുണ്ടായാൽ സ്വയം പുറത്തേക്കെറിയപ്പെടുന്ന വിമാനത്തിലെ ഇരിപ്പിടം
  9. deep-seated

    ♪ ഡീപ്-സീറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂഢമൂലമായ, deep-rooted}
  10. bucket seat

    ♪ ബക്കറ്റ് സീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാൾക്കിരിക്കാനുള്ള സീറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക