അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
secluded
♪ സെക്ലൂഡഡ്
src:ekkurup
adjective (വിശേഷണം)
ഏകാന്തമായ, വിവിക്തമായ, ഒഴിഞ്ഞ, വിജനമായ, സ്വകാര്യമായ
seclude oneself
♪ സെക്ലൂഡ് വൺസെൽഫ്
src:ekkurup
verb (ക്രിയ)
സ്വയം ഒറ്റപ്പെടുക, ഒറ്റയ്ക്കാക്കുക, ഒറ്റതിരിക്കുക, അകറ്റുക, സ്വയം ഒളിക്കുക
seclude
♪ സെക്ലൂഡ്
src:ekkurup
phrasal verb (പ്രയോഗം)
ഒറ്റപ്പെടുത്തുക, വേർപെടുത്തുക, ബന്ധം അറ്റുപോകുക, അകറ്റപ്പെടുക, ഏകാന്തമോ വിജനമോ ആയ പ്രദേശത്തായിപ്പോകുക
verb (ക്രിയ)
ഏകാന്തവാസിയാക്കുക, വിവിക്തവാസിയാക്കുക, മാറ്റിപാർപ്പിക്കുക, ഒറ്റയ്ക്കു താമസിപ്പിക്കുക, തനിയെ ആക്കുക
അടച്ചുപൂട്ടിയിരിക്കുക, അടച്ചുമൂടിയിരിക്കുക, ബാഹ്യലോകസമ്പർക്കം വെടിഞ്ഞ് താമസിക്കുക, ഏകാന്തജീവിതം അനുഷ്ഠിക്കുക, ഏകാന്തവാസം ചെയ്യുക
ഒറ്റപ്പെടുത്തുക, മാറ്റിനിർത്തുക, വേർതിരിക്കുക, തനിച്ചാക്കുക, ഒറ്റയ്ക്കാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക