1. second

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടാം, രണ്ടാമത്തെ, ദ്വിതീയ, ദ്വിതീയിക, രണ്ടാമതായി നടക്കുന്ന
    3. അധികമായ, വേറെ, കൂടുതലായ, വിശേഷാലുള്ള, കവിഞ്ഞ
    4. രണ്ടാംതരമായ, താഴ്ന്ന, താഴെകിടയിലുള്ള, ദ്വിതീയിക, സ്ഥാനംകൊണ്ടു രണ്ടാമത്തേതായ
    5. മറ്റൊരു, വേറൊരു, പുതിയ, ആവർത്തിക്കുന്ന, പകർപ്പായ
    1. noun (നാമം)
    2. ദ്വിതീയൻ, രണ്ടാമൻ, സഹായി, തുണ, അനുവാദകൻ
    3. ദ്വിതീയം, രണ്ടാമത്തേത്, രണ്ടാപ്രാവശ്യം, വീണ്ടും ആവശ്യപ്പെൽ, രണ്ടാം ചോറ്
    1. verb (ക്രിയ)
    2. പിന്താങ്ങുക, ഔപചാരികമായി പിന്തുണ നൽകുക, പിന്തുണയ്ക്കുക, താങ്ങിപ്പറയുക, അനുകൂലിച്ചു സംസാരിക്കുക
  2. second

    ♪ സെക്കൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താൽക്കാലികമായി നിയോഗിക്കുക, തൽക്കാല ചുമതലകൊടുക്കുക, തൽക്കാലത്തേക്കു വിട്ടുകൊടുക്കുക, ഇരവൽ കൊടുക്കുക, സ്ഥലം മാറ്റുക
  3. second

    src:ekkurupShare screenshot
    1. noun (നാമം)
    2. നിമിഷം, നിമേഷം, മിനിട്ട്, പിതിർ, ഞൊടി
  4. secondly

    ♪ സെക്കണ്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. രണ്ടാമത്, ഉത്തരത്ര, പിന്നീട്, രണ്ടാമതായി, കൂടാതെ
  5. 8 seconds

    src:crowdShare screenshot
    1. noun (നാമം)
    2. എട്ട് നിമിഷം
  6. second day

    ♪ സെക്കൻഡ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാ ദിവസം
  7. in a second

    ♪ ഇൻ എ സെക്കൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുനിമിഷത്തിൽ, ഉടനെ, ഈക്ഷണം, അദ്വൈവ, അധുനാ
  8. second-rate

    ♪ സെക്കൻഡ് റേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടാംതരം, താണ, ഉയർന്ന തരത്തിൽപെടാത്ത, മോശപ്പെട്ട, ഗുണനിലവാരം കുറഞ്ഞ
  9. second-hand

    ♪ സെക്കൻഡ് ഹാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരത്തെ ഒരാൾ ഉപയോഗിച്ചതായ, മുമ്പൊരാളുടെ കെെവശമായിരുന്ന, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ, ഒരിക്കൽ ഉപയോഗിച്ച
    3. മറ്റൊരാൾമുഖേനയുള്ള, പരോക്ഷമായ, വ്യുൽപന്നം, മറ്റൊരാൾ വഴിയുള്ള, നേരിട്ടല്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. നേരിട്ടല്ലാതെ, പരോക്ഷമായി, മറ്റൊരാളിൽ നിന്ന്, കിംവദന്തിയായി, കേട്ടുകേൾവിയായി
  10. second-half

    ♪ സെക്കൻഡ് ഹാഫ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാം പകുതി
    3. ഉത്തരാർദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക